നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എടാ കുറച്ച് ദിവസമായുള്ള വൈഗ മോളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അഖിലയുടെ ചോദ്യം കേട്ട് വിഷ്ണു സംശയത്തോടെ അവളെ നോക്കി എന്തു മാറ്റം നാലു വയസ്സു മാത്രം പ്രായമുള്ള അവൾക്ക് എന്തു മാറ്റം വരാനാണ് അങ്ങനെ ചോദിച്ചാൽ ഡ്രസ്സ് മാറാൻ നേരം മോള് എന്തോ വല്ലായ്മ കാണിക്കുന്നുണ്ട് അതിപ്പോ സ്കൂളിൽ .
പോയിട്ട് വരുമ്പോഴായാലും കുളിപ്പിച്ചശേഷം ആയാലും ഡ്രസ്സ് മാറ്റുന്നത് അവൾ ഇഷ്ടപ്പെടുന്നില്ല എന്തൊക്കെയോ പറയുന്നുണ്ട് അവൾ പക്ഷേ ഒന്നും അത്ര വ്യക്തമല്ല അകലെ ഇവിടെ വിശദീകരണം കേട്ടിട്ടും ഞെട്ടി ചുളിഞ്ഞു എന്തുവാ അഖിലേ നീ ഈ പറയുന്ന കാര്യം ഒന്ന് വ്യക്തമായിട്ട് പറയും അവന്റെ ചോദ്യം കേട്ടിട്ടും ഒരു നിമിഷം അഖില മൗനമായി ആ സമയം പല പല ചിന്തകൾ അവളുടെ മനസ്സിലൂടെ പറഞ്ഞു അവളിലെ നിശബ്ദത വിഷ്ണുവിനെ ദേഷ്യം പിടിപ്പിച്ചു പൊന്ന അകലെ നീ കാര്യം പറയും മനുഷ്യനെ ചുമ്മാ വട്ട പിടിപ്പിക്കാതെ ഇതിനെക്കുറിച്ച് കൂടുതൽ കാണുക.
https://youtu.be/e-Xr3OAZykM