`

അവൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല കാരണം തെറ്റ് അവളുടെ ഭാഗത്താണ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹലോ ഞങ്ങളെയും കൂടി ഒന്നു മൈൻഡ് ചെയ്തുകൂടെ കാശ് ഞങ്ങളും തരാം ബസ് ഇറങ്ങിയപ്പോൾ ആ പണി കേട്ടതാണ് കവലയിൽ കൂടി നിൽക്കുന്ന ചെക്കന്മാരുടെ കമന്റ് അവൾ മറുപടിയൊന്നും പറയാതെ നടന്നും അവൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല കാരണം തെറ്റ് അവളുടെ ഭാഗത്താണെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു അച്ഛനും അമ്മയും അവളും അനിയത്തിയും.

   

അടങ്ങുന്ന ഒരു കുഞ്ഞു കുടുംബമായിരുന്നു അവളുടേത് വളരെ സന്തോഷപൂർവ്വം കഴിഞ്ഞു പോയിരുന്ന ഒരു കുടുംബം അച്ഛൻ ചുമട്ട തൊഴിലാളിയായിരുന്നു നന്നായി അധ്വാനിക്കും അധ്വാനിച്ച് കിട്ടുന്ന പൈസ ഒരു രൂപ പോലും ചെലവാക്കാതെ കൊണ്ടുവന്ന ഭാര്യക്കും മക്കൾക്കും ആയി ചെലവാക്കും അവർക്ക് എന്ത് വേണമെന്ന് പറഞ്ഞാലും അയല വാങ്ങി കൊടുത്തിരുന്നു ഒരു അല്ലേലും ഇല്ലാതെയാണ് ആ കുടുംബം അങ്ങനെ കഴിഞ്ഞുപോയി പെട്ടെന്നാണ് ഒരു ദുരന്തം അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നത് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.