നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വിവാഹാലോചന വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു ചെറുക്കനെയും അമ്മ ഇല്ല എന്ന് അമ്മ കുറച്ചു വർഷം മുൻപ് മരിച്ചുപോയതാണ് അത്രയും അച്ഛനും ഒരു പെങ്ങളും മാത്രമേ ഉള്ളൂ എന്നായിരുന്നു പറഞ്ഞത് അതുകൊണ്ട് തന്നെ പെൺകുട്ടികൾക്കിത്തിരി ആലോചിക്കേണ്ടിയിരുന്നു അമ്മയില്ലാത്ത ഒരു വീട്ടിലേക്ക് പറഞ്ഞയക്കണോ വേണ്ടയോ എന്ന് അവസാനം ചെറുക്കന്റെ പഠനവും .
സ്വഭാവവും മുൻനിർത്തി അവർ വിവാഹത്തിന് സംബന്ധിച്ചും അങ്ങനെയാണ് അവർ തമ്മിലുള്ള വിവാഹം നിശ്ചയം തീരുമാനിക്കാൻ പെണ്ണിന്റെ വീട്ടിൽ നിന്നും എല്ലാവരും വീട്ടിലേക്ക് എത്തിയത് അവർക്ക് എല്ലാമുള്ള സംശയവും അവിടെയുള്ള ഒരു സ്ത്രീയെ ചുറ്റിപ്പറ്റി ആയിരുന്നു അവിടുത്തെ ജോലികളെല്ലാം ചെയ്യുന്നുണ്ട് അവർ പക്ഷേ ചെറുക്കനും ചെറുക്കന്റെ പെങ്ങളും അവരെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല പക്ഷേ അവർ കണ്ടറിഞ്ഞ് എല്ലാം ചെയ്തു.
കൊടുക്കുന്നുണ്ട് എല്ലാവരെയും പരിചയപ്പെടുത്തിയിട്ടുണ്ട് ചെറുക്കാൻ അവരെ ഒഴികെ ആ സ്ത്രീയെ മാത്രം ആരും പരിചയപ്പെട്ടിട്ടില്ല അവരാണെങ്കിൽ ഒന്നിലും പെടാതെ വിട്ടു മാറി നിൽക്കുന്നുണ്ട് ആരൊക്കെ കേൾക്കാം ഇതാരാണെന്ന് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനെയും കാണുക.