`

ഇന്ത്യയിലെ പ്രശസ്തരും ശക്തരുമായ വനിതാ ബോഡിബിൽഡർമാർ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ത്യയിലെ പ്രശസ്തരോമായിട്ടുള്ള വനിത ബോഡിബിൽഡർമാർ ബോഡി ബിൽഡിംഗ് സാധാരണ പുരുഷന്മാരുടെ ഒരു കായിക മത്സരമായിട്ടാണല്ലോ നമ്മളെല്ലാവരും കണക്കാക്കുന്നത് നമ്മുടെ ഇന്ത്യയിൽ ബോഡി ബിൽഡിംഗ് എന്ന കായിക ഇനം സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു കായിക ഇനം ആയിട്ട് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് നമുക്ക് ഏവർക്കും .

   

അറിയാവുന്നതാണല്ലോ എന്നാൽ സമൂഹത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ചില നിയമങ്ങളെ ലിംഗിച്ചുകൊണ്ട് ഈ അവസ്ഥയിൽ മാറ്റം വരുത്തുവാൻ ശ്രമിക്കുന്ന ചില സ്ത്രീകളുണ്ട് ഇവരുടെ കഴിഞ്ഞ കാലങ്ങളിലും മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയേ 10 ഇന്ത്യൻ വനിതാ ബോഡി ബിൽഡർമാരെയാണ് ഈ വീഡിയോയിലൂടെ കാണാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും ഈ വീഡിയോ മുഴുവനായും കാണുക.