നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കല്യാണ പെണ്ണിന്റെ തലമുടിയിലെ പിന്നിലുകൾ സദ്രാപൂവ്വം അഴിച്ചെടുക്കുമ്പോൾ അവളുടെ വെളുത്ത തുടുത്ത മുഖം വല്ലാതെ വിലറിയതുപോലെ ഗൗരിക്ക് തോന്നി എന്തുപറ്റി ലക്ഷ്മിയും അവൾ എന്തോ പറയാൻ അറിയിക്കുന്നുണ്ടെന്ന് തോന്നിയും മുഖം വല്ലാതെ വിളയറിയിരിക്കുന്നു ഇനി ഒരുപക്ഷേ പുതിയ ഒരു വീട്ടിലെത്തിയതിന്റെ അകലാപ്പ് ആയിരിക്കും വിവാഹം കഴിഞ്ഞ ഗൃഹപ്രവേശം .
കഴിഞ്ഞിട്ടും അധിക നേരമായില്ല ഗൗരിയുടെ ഭർത്താവിന്റെ അനിയന്റെ ഭാര്യയാണ് ലക്ഷ്മി എന്ന് പുതുപെണ്ണ് ഈയൊരു ദിവസത്തെ തിരക്കാണോ അവളെ ഇനി ചിലപ്പോൾ അസ്വസ്ഥപ്പെടുത്തുന്നത് ഗൗരി വേഗം ചെന്ന് വാതിൽ ചേർത്ത് അടച്ചു കൊളുത്തിട്ടും പറഞ്ഞോളൂ ഇവിടേക്ക് ഇപ്പോൾ ആരും വരില്ല തന്റെ വാക്കുകളിലെ ഉറപ്പ് മനസ്സിലാക്കിയിട്ട് ആവും അവൾ മെല്ലെ വിറയാർന്ന സ്വരത്തിൽ പറഞ്ഞു ചേച്ചിയും എനിക്ക് പീരീഡ്സ് ആയി തോന്നുന്നത് ലക്ഷ്മിയുടെ.
കല്യാണസാരിയുടെ മുന്താണിയിൽ കുത്തിയിരുന്ന സേഫ്റ്റി പിൻ ശ്രദ്ധിച്ചിട്ടും അത് എങ്ങനെയോ വിരലിൽ കൊണ്ട് ചോര പൊടിഞ്ഞു അയ്യോ എപ്പോഴും അതെന്താ ഡേറ്റ് അറിയില്ലായിരുന്നു തന്റെ മുഖത്തെ ഞെട്ടൽ കണ്ടു അവൾ ഒന്ന് പതറിയും എന്താണ് പറയുക ഡേറ്റിനെ ഇനിയും കുറെ ദിവസങ്ങൾ ഉണ്ടെന്നോ ടെൻഷൻ കാരണം പെട്ടെന്ന് സംഭവിച്ചതായിരിക്കുമെന്നും ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി നിന്നപ്പോൾ ഗൗരിക്ക് ഒരു കല്ലുകടി പോലെ തോന്നി നല്ലൊരു ദിവസമായിട്ടും ഇനി ഇതെങ്ങനെ അമ്മയോട് പറയും മറ്റുള്ളവർ എന്തു പറയും ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവൻ ഇവിടെ മുഴുവൻ കാണുക.