നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എന്നതേയും പോലെ ഇന്നും എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകൾ ഒക്കെ കളക്ട് ചെയ്തിട്ടാണ് എത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവരും ഈ വീഡിയോ ഒന്ന് സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ട് കാണുവാൻ ആയിട്ട് ശ്രമിക്കുക.
ഞാനിവിടെ ചെറിയൊരു ബൗൾ എടുത്തിട്ടുണ്ട് ഇതിലോട്ട് ഒരു സ്പൂൺ കടുക് ഇട്ടു കൊടുക്കുന്നുണ്ട് അപ്പോൾ ഇന്നത്തെ നമ്മുടെ ആദ്യത്തെ ടിപ്പ് കടുക് വെച്ചിട്ടാണ് ഈ കടുക് നമുക്ക് ആദ്യം ഒന്ന് പൊട്ടിച്ചെടുക്കണം അതിനുവേണ്ടി ഞാൻ ഒരു പാത്രം ഗ്യാസ് ശൗവിലേക്ക് വച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.
https://youtu.be/zLFTSIg0ZAs