നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്നത്തേയും പോലെ ഇന്നും എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകൾ ഒക്കെ കളക്ട് ചെയ്തു നമ്മുടെ എല്ലാവരുടെയും വീടുകളിലെയും ഇതുപോലെ ചെറിയ പാക്കറ്റുകൾ വാങ്ങിക്കാറുണ്ട് അപ്പോൾ നമ്മൾ ഇങ്ങനെ .
പാക്കറ്റുകൾ പൊട്ടിച്ചതിനുശേഷം ബാലൻസ് വരുന്നത് ഇതിനകത്ത് തേക്കുകയും കാറ്റ് കയറിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ഇത് തണുത്തിട്ടുണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഇത് കട്ടയായി പോകും അപ്പോൾ അങ്ങനെ വരാതിരിക്കാൻ വേണ്ടിയിട്ട് ചെറിയ പാക്കറ്റുകൾ യൂസ് ചെയ്യുന്നവർക്ക് ടിപ്പാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ വീഡിയോ മുഴുവനായും കാണുക.
https://youtu.be/_M1tDIhHHc4