നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോളെ കല്യാണം കഴിഞ്ഞ് ഏഴു മാസത്തോളം ആയില്ലേ ഇതുവരെ വിശേഷം ഒന്നും ആയില്ലല്ലോ ഓരോരുത്തരും ഓരോന്ന് ചോദിക്കാൻ തുടങ്ങിയിട്ടുണ്ട് അമ്മയ്ക്ക് നിങ്ങളുടെ മക്കളെ കാണാൻ എത്ര ആഗ്രഹമുണ്ടെന്നും വിദ്യാഭ്യാസം ഉള്ള കുട്ടികളല്ലേ നിങ്ങൾ ഇപ്പോൾ വേണ്ട എന്നു കരുതിയിരുന്ന അവസാനം വേണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് അത് കിട്ടണമെന്നില്ലല്ലോ എന്താണെന്ന് വെച്ചാൽ ആലോചിക്കുകയും നിമിഷയുടെ ഗീത പറയുന്നത് അവൾ ശ്രദ്ധിച്ചു കേട്ടു അതിനു മറുപടി പറയാതെ അവൾ ജോലിയിലേക്ക് .
ശ്രദ്ധിച്ചു നാളുകൾ കടന്നുപോയി എന്നിട്ടും അവൾക്ക് വിശേഷം ഒന്നുമായില്ല ഏകദേശം രണ്ട് വർഷത്തോളമായപ്പോൾ വീട്ടുകാർക്കും മടുപ്പായി തുടങ്ങിയിരിക്കുന്നു എനിക്ക് യാതൊരു പ്രതീക്ഷയുമില്ല പ്രസവിക്കുമെന്ന് എത്ര ഡോക്ടർമാരെയും ഇതിനോടകം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല നാട്ടുകാർക്ക് ഞാനിപ്പോൾ ഒരു പരിഹാസം മാത്രമാണ്.
ദേഷ്യത്തോടെ അവൻ ഫോൺ ചെയ്യുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു എങ്കിലും അവൾ പ്രതികരിച്ചില്ല അവൾക്ക് ഒരു കുട്ടി ഉണ്ടായി കാണണം എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം പക്ഷേ എന്റെ ആഗ്രഹം നടക്കണമെന്ന് തോന്നുന്നില്ല അവൻ നിരാശയോടെ പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.