നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എന്നത്തെയും പോലെ ഇന്നും എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകൾ ഒക്കെ കളക്ട് ചെയ്തിട്ടാണ് എത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ഒന്ന് സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ട് കാണുവാൻ ആയിട്ട് ശ്രമിക്കുക അതേപോലെ നമ്മുടെ പേജ് ഫോളോ ചെയ്യാനും മറക്കരുത് നമ്മുടെ അടുക്കളയിലെ സ്ഥിരമായി കാണുന്ന .
ഒരു പച്ചക്കറിയാണ് തക്കാളിയും പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറ തക്കാളിയും കറികളിൽ രുചിയുടെ വകഭേദങ്ങൾ ഉണ്ടാക്കാൻ സഹായിക്കും വിറ്റാമിൻ എ സി പൊട്ടാസ്യം മഗ്നീഷ്യം മാങ്ങയും ഫോസ്ഫറസ് ചെമ്പ് പ്രോട്ടീൻ എന്നിവ സംബന്ധമാണ് തക്കാളി ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ മുഴുവൻ കാണുക.
https://youtu.be/F-tKdqF0qu0