നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അവിശ്വസനീയമായിട്ടുള്ള ഒരു വാർത്തയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും വരുന്നതും ദക്ഷിണാഫ്രിക്കയിലെ ഒരു വീട്ടമ്മം ഒറ്റപ്രസവത്തിൽ പത്തു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് 37 .
കാരിയായി ഗോസിയ എന്ന് പറയുന്ന സ്ത്രീയാണ് ഈ അവകാശവാദവും ആയിട്ട് രംഗത്ത് എത്തിയത് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം ലോക റെക്കോർഡ് ആയിട്ട് പ്രഖ്യാപിക്കുമെന്ന ഗിന്നസ് ബുക്ക് അധികൃതർ പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ മുഴുവൻ കാണുക.