നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെയൊക്കെ ചെറുപ്പത്തിലെയും ഉജാലം വെള്ളവസ്ത്രങ്ങൾ വൃത്തിയാക്കാൻ ആയിട്ട് ഉപയോഗിച്ചിരുന്നു അല്ലേ പക്ഷേ ഈയൊരു ഉജാല ഉപയോഗിച്ച് നിറം മങ്ങി തുടങ്ങിയ വാഷ്ബേസിനും ക്ലോസെറ്റും ഉൾപ്പെടെയും വീട്ടിലുള്ള ഒരുപാട് കാര്യങ്ങൾ ക്ലീൻ ചെയ്യാൻ ആയിട്ട് ഉപയോഗിക്കാവുന്ന എത്രപേർക്ക് അറിയാം ഇന്നത്തെ നമ്മുടെ വീഡിയോ അതാണ് കേട്ടോ .
ഉജാല ഉപയോഗിച്ചിട്ട് ഓരോ ചോദ്യോ ഒന്നും കഴുകാതെ ക്ലോസറ്റ് ഉൾപ്പെടെ നമ്മൾ വീട്ടിലെ സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങളും നിമിഷനേരം കൊണ്ട് എങ്ങനെ വൃത്തിയാക്കി എടുക്കാം എന്നുള്ളതാണ് അപ്പൊ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.