നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കോളേജിലെ അലമ്പും അതിനുശേഷം ഉള്ള ശോക ഗാനവും കഴിഞ്ഞേയും വീട്ടിൽ ആകെ മൂഡ് ഓഫ് ആയിട്ട് ഇരിക്കുന്ന സമയത്താണ് അകന്ന ഒരു ബിന്ദു വഴി ഗൾഫിൽ ഒരു ജോലി ശരിയായത് കുറച്ചു പൈസ മുടക്കണം എങ്കിലും വലിയ കുഴപ്പമില്ലാത്ത ജോലി തന്നെയാണെന്ന് എനിക്ക് തോന്നിയും അല്ലെങ്കിലും എന്റെ അവസ്ഥയുള്ള എല്ലാ ആമ്പിള്ളേരും ആ സമയത്ത് അങ്ങനെ.
ചിന്തിക്കുകയുള്ളൂ വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങിയാൽ അപ്പോൾ തുടങ്ങും നാട്ടുകാർ ത***** പതിവു ചോദ്യം ജോലി ഒന്നും ശരിയായില്ല അല്ലേ പഠിച്ചത് ഒക്കെ വെറുതെ ആയില്ലേ എന്നിട്ട് ആശ്വസിപ്പിക്കും പോലെ ഒരു ഡയലോഗ് എല്ലാം ശരിയാകും എന്നു പറയും എന്നിട്ട് മാറിനിന്ന് കുറ്റവും പറയും അവനൊക്കെ എവിടെ രക്ഷപ്പെടാൻ .
എന്നാൽ വീട്ടിൽ തന്നെ ഇരിക്കാം എന്ന് വച്ച് കഴിഞ്ഞാലും ബന്ധുക്കൾ വല്ലതും വന്നു പോയാൽ അന്ന് അവിടെ എന്റെ അവാദം തന്നെ അവർ നടത്തും എല്ലാംകൊണ്ടും വളരെ ശോകമായ സമയത്താണ് ഈ ഓഫർ അതുകൊണ്ടുതന്നെ കുറച്ച് കഷ്ടപ്പാട് ഉണ്ടെന്ന് അറിഞ്ഞിട്ടും എനിക്ക് ഇതു മതി എന്ന് ഞാൻ എന്റെ ഏട്ടനോട് പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.