നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ കാലത്ത് നമ്മളിൽ ഭൂരിഭാഗം പേരും ജീവിക്കുന്നത് പണം ഉണ്ടാക്കുവാനും അത് ഉപയോഗിച്ച് സന്തോഷത്തോടുകൂടിയും സമാധാനത്തോടെ കൂടിയും ജീവിക്കാനാണ് അത്തരത്തിൽ നമ്മളെല്ലാവരും നേടാൻ വേണ്ടി കഷ്ടപ്പെടുന്ന കറൻസി നോട്ടുകൾ എങ്ങനെയാണ് ഫാക്ടറികളിൽ പ്രിന്റ് ചെയ്യുന്നത് എന്നാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത് .
നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം കറൻസി നിർമ്മാണത്തിന്റെ ആദ്യഘട്ടം എന്നു പറയുന്നത് അതിന്റെ ഡിസൈനിങ് ആണ് ഇന്ത്യയിലെ നോട്ടുകൾ ഡിസൈൻ ചെയ്യുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക ഡിസൈൻ കമ്മിറ്റിയെ രൂപീകരിക്കാറുണ്ട് ഈ കമ്മറ്റിയാണ് നോട്ടിന്റെ കളർ സൈസ് നോട്ടിലെ ചിത്രങ്ങളും അടയാളങ്ങളും എല്ലാം തീരുമാനിക്കുന്നത് ഇതിന് കുട മുഴുവൻ കാണുക.