`

ചൈന ലോകത്തെ ചതിച്ചതോ ? 5 രാജ്യങ്ങൾ ചേർന്ന രഹസ്യാന്വേഷണം ചുരുളഴിക്കുന്നു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കൊറോണ വൈറസ് ഉണ്ടായത് എങ്ങനെയാണെന്നുള്ള അഞ്ചു രാജ്യങ്ങളുടെ അന്വേഷണത്തിൽ പുറത്തുവരുന്നതും ഞെട്ടിക്കുന്ന വിവരങ്ങളാണ് ചൈന ലോകത്തെ ചതിച്ചതെന്ന് ചാരന്മാർ വൈറസിനെ പറ്റിയുള്ള വിവരങ്ങൾ ചൈന മറച്ചുവെച്ച് .

   

ചാരന്മാർ അമേരിക്ക കാനഡ യുകെ ഓസ്ട്രേലിയ ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള രഹസ്യ അന്വേഷണ ഏജൻസികൾ സംയുക്തമായിട്ട് നടത്തിയ അന്വേഷണത്തിലാണ് വൈറസിനെ ചൈന ലോകത്തെക്കുറിച്ച് മറക്കുന്നുണ്ടെന്ന് കണ്ടെത്തിയത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവൻ കാണുക.