നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രഹസ്യങ്ങൾ എല്ലാവർക്കും ഉണ്ട് എത്ര വലിയ രഹസ്യങ്ങൾ ആണെങ്കിലും ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പങ്കുവെച്ച് മനസ്സിന്റെ ഭാരം കുറയ്ക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ ചില രഹസ്യങ്ങൾ ഒരിക്കലും അടുത്ത സുഹൃത്തുക്കളോടും പോലും പറയാൻ പാടില്ല എന്നാണ് മനശാസ്ത്രം പറയുന്നത് ഒരുപക്ഷേ ഇനി പറയാനായിട്ട് പോകുന്ന രഹസ്യങ്ങളിൽ ഏതെങ്കിലും ഒന്ന് .
എപ്പോഴെങ്കിലും നമ്മൾ നമ്മുടെ അടുത്ത സുഹൃത്തുക്കളോടൊപ്പം പങ്കുവെച്ചിട്ടുണ്ടാകും അപ്പോൾ ചെയ്യാനുള്ള ഒരു മാർഗ്ഗം എന്തെന്ന് വെച്ച് കഴിഞ്ഞാൽ ഇനി അത്തരത്തിലുള്ള രഹസ്യങ്ങൾ അവരുമായിട്ട് പോലും പങ്കുവെക്കാതിരിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.