`

സിനിമയെ വെല്ലുന്ന കഥ 🔥

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം 1954 ജൂലൈ മാസം ഇരുപത്തിനാലാം തീയതി ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളം വിമാനത്താവളത്തിലെ ജീവനക്കാർ അവരവരുടെ വിഭാഗങ്ങളെ സാധാരണ പോലെ ജോലിയിലാണ് ചൂടു കൂടുതലുള്ള ഒരു ദിനം ആയിരുന്നു അന്ന് 12 30 ഫ്രാൻസ് വിമാനം പുറപ്പെടുവാൻ വേണ്ടി വഴിയൊരുക്കുന്ന തിരക്കിലാണ് ചില എയർപോർട്ട് ജീവനക്കാർ എമിഗ്രേഷൻ വിഭാഗത്തിൽ പാസ്പോർട്ടുകളും.

   

വെരിഫൈ നടന്നുകൊണ്ടിരിക്കുന്നു എന്ന് പതിവിലും വിപരീതമായും ആളുകളുടെ തിരക്ക് അന്ന് കുറവായിരുന്നു ആളുകളുടെ മുഖത്ത് നോക്കാതെ പാസ്പോർട്ടിലേക്ക് സ്റ്റാമ്പ് പതിക്കുകയാണ് എമിഗ്രേഷൻ ജീവനക്കാരൻ പെട്ടെന്നാണ് തന്റെ അടുക്കൽ നീട്ടിയ പാസ്പോർട്ടിലെ രാജ്യത്തിന്റെ പേര് അയാളുടെ കണ്ണിൽ ഉടക്കിയത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.