നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടെ സ്വാഗതം മനുഷ്യനായാലും മൃഗങ്ങളായാലും ഒന്നിലും ഇടപെടാതെ ശാന്തമായിട്ട് മുന്നോട്ടു പോകുവാൻ ആണ് ഏറിയ പങ്കും ആഗ്രഹിക്കാറുള്ളത് അതിനാൽ തന്നെ വല്ലാതെ പ്രകോപിപ്പിച്ച വളരെ ശക്തമായിട്ട് തന്നെ അവ പ്രതികരിക്കുകയും ചെയ്യും.
മനുഷ്യനെക്കാൾ മൃഗങ്ങളുടെ കാര്യത്തിലാണ് പ്രധാനം നാട്ടിൽ മനുഷ്യനുമായിട്ട് ഇണങ്ങിയ വളരുന്ന മൃഗങ്ങളെ പോലെയും അത്ര ശാന്ത സ്വഭാവക്കാരായിരിക്കില്ല കാട്ടിലെ ജീവികൾ കൂടുതൽ കാണുക.