നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അങ്ങനെ കാത്തിരുന്ന ദിവസം വന്നു ശിവന്റെ അമ്പലത്തിൽ വച്ചു ആയിരുന്നു താലികെട്ടവൻ നാടുമുഴുവൻ ആഘോഷം ആക്കി നടത്താൻ ആഗ്രഹമുണ്ടായിരുന്നു എങ്കിലും അത് തൽക്കാലം വേണ്ട എന്ന് വെച്ചു ഒരു താലികെട്ടിൽ ഒതുക്കിയും രണ്ടു വീട്ടുകാരും കുറച്ചു കൂട്ടുകാരും മാത്രം ഒടുവിൽ അമ്മയെ തനിച്ചു ആക്കി പോകുന്ന സങ്കടം ഉണ്ടായിരുന്നു പക്ഷേ പോകാതെ പറ്റില്ലല്ലോ.
പെണ്ണായി പിറന്നാൽ ഒരു കൂടുമാറ്റം അനിവാര്യമാണ് വീട്ടിൽ പോയി അമ്മ തന്നെ വിളക്ക് വാങ്ങി പൂജാമുറിയിൽ കയറുമ്പോൾ ഒരു പ്രാർത്ഥന മാത്രം എന്നും നല്ലൊരു ഭാര്യയും നല്ലൊരു മരുമകളും ആകാൻ കഴിയണമെന്ന് അന്ന് രാത്രി എല്ലാ അർത്ഥത്തിലും തന്റെ പ്രണയം പൂവും പോകുന്ന സന്തോഷത്തിലായിരുന്നു രണ്ടുപേരും പക്ഷേ രാത്രി കൂട്ടുകാരോടൊപ്പം കലാപരിപാടി ഒക്കെ കഴിഞ്ഞു മുറിയിൽ എത്തിയ നന്ദൻ കണ്ടത് തറയിൽ പായ വിരിച്ചു വയറും പൊതിഞ്ഞുപിടിച്ചു കിടക്കുന്ന മിന്നുവിനെ ആയിരുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഒരു ഇവൻ ഇവിടെ മുഴുവൻ കാണുക.