`

കീരിയും പാമ്പും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഭൂമിയിലെ ഏറ്റവും അപകടകാരികൾ ആയിട്ടുള്ള ജീവികളുടെ കൂട്ടത്തിൽ മുൻപിൽ നിൽക്കുന്ന ഒരു ജീവിവർഗ്ഗമാണ് പാമ്പുകൾ മനുഷ്യർക്ക് എന്നപോലെ കാട്ടിലെ മറ്റു ശക്തി ശാലികളായ മൃഗങ്ങൾക്കും പൊതുവേ പാമ്പുകളെ പേടിയാണ് എന്തിനെയും .

   

കൊല്ലാൻ ശേഷിയുള്ള പാമ്പുകളുടെ വിഷമാണ് ഈ ഭയത്തിനെ പ്രധാനപ്പെട്ട കാരണം പക്ഷേ കാട് ഭരിക്കുന്ന വേട്ട മൃഗങ്ങൾ പോലും ഭയക്കുന്ന പാമ്പുകളെയും ഒരു അല്പം പോലും ഭയമില്ലാതെ വേട്ടയാടി പക്ഷിക്കുന്ന ഒരു ജീവി നമ്മുടെ ഈ ഭൂമിയിൽ ഉണ്ട് അതാണ് നമ്മൾ വളരെ നിസ്സാരമായി കാണുന്ന കീരികൾ ഇതിനെ കുറിച്ച് കൂടുതൽ അറിവുകൾ കാണുക.