നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭാര്യ തന്നെ വിട്ടു മറ്റൊരാളുടെ തണൽ തേടി പോയിട്ട് വർഷങ്ങൾ എത്രയോ കഴിഞ്ഞു പോയിരിക്കുന്നു എത്ര ആലോചിച്ചിട്ടും അവൾ തന്നെ ഉപേക്ഷിച്ചതിന്റെ കാരണം എന്നത് മാത്രം അയാൾക്ക് മനസ്സിലായില്ല ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം അവർക്കിടയിലുള്ള വേർപിരിയലിന്റെ കാരണം തേടിയപ്പോഴും തനിക്ക് അറിയാത്ത ആ കാരണത്തിന് ഉത്തരം കണ്ടെത്താനാകാതെ അയൽ മൗനം കൂടിയിരുന്നു.
കോടതിയിൽ വച്ച് ജഡ്ജിയുടെ ചോദ്യത്തിനു മുൻപിൽ ഒട്ടും മടിയില്ലാതെ മക്കൾ അച്ഛന്റെ കൂടെ ജീവിക്കാനാണ് ആഗ്രഹം എന്ന് അറിയിച്ചുവും അത് ഒരുപക്ഷേ അമ്മ തങ്ങളെ ഉപേക്ഷിച്ചു പോയതിനെ കാരണം അറിയാത്തതിനാൽ ആകാം അത് അയാൾക്ക് വലിയൊരു ആശ്വാസമായിരുന്നു ഒരു വീട് ആകുമ്പോൾ കാത്തിരിക്കുവാൻ ആരെങ്കിലും ഉണ്ടാകുകയും നമ്മെയും കാത്തു നിൽക്കുന്നുണ്ടെന്ന് നമുക്ക് തന്നെ നിക്ഷേമം ഉണ്ടാക്കുകയോ ചെയ്യുന്നത് മനസ്സിനെ വല്ലാത്തൊരു സുഖം നൽകും ഇതിന് കുറച്ചു കൂടുതൽ ആയിട്ട് ഇവനെ വീഡിയോ മുഴുവനായും കാണുക.