നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കഴിഞ്ഞില്ലേ ഇതുവരെയും വേണ്ട ബാക്കിയുള്ള എല്ലാവരും പോയല്ലോ അച്ചു മോളുടെ പരിഭവം കേട്ടപ്പോഴാണ് ഞാൻ കമ്പ്യൂട്ടറിലെ സ്ത്രീയിൽ നിന്നും തല ഉയർത്തി ചുട്ടിലും നോക്കിയത് ശരിയാണെന്ന് കൂടെയുള്ള എല്ലാവരുടെയും നോക്കി പാവം അമ്മയില്ലാതെ വളർന്ന കുട്ടിയാണ് ഇവളെ എനിക്ക് തന്നതിന് പിന്നാലെയാണ് ദേവി എന്നെ വിട്ടു പോകുന്നത് പിന്നീട് പുനർവിവാഹത്തിന്.
പലരും നിർബന്ധിച്ചു എങ്കിലും അച്ചുവിനെ ഓർത്ത് വേണ്ട എന്ന് വയ്ക്കുകയായിരുന്നു ഇന്നേക്ക് അച്ചുവിനെ 15 വയസ്സ് പൂർത്തിയാകുന്നു അതിന്റെ സന്തോഷം പങ്കുവയ്ക്കുവാൻ ആണ് ഇന്ന് സ്കൂളിൽ നിന്നും നേരെ ഓഫീസിലേക്ക് വരാൻ പറഞ്ഞത് അവൾക്ക് ഇഷ്ടമുള്ള ഭക്ഷണവും കടൽ കാണലും പിന്നെ ഒരു സിനിമയും അങ്ങനെ ഒത്തിരി പ്രതീക്ഷയോടെയാണ് അവൾ ഇവിടേക്ക് വന്നത് എന്തിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.