നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞിന്റെ അസുഖം മൂലം ഉറങ്ങാൻ കഴിയുന്നില്ല യുവതി 12 വയസ്സുള്ള കുഞ്ഞിനെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയും അന്നത്തെ പത്രത്തിന്റെ മുൻപേജിലെ വാർത്തയുടെ തലക്കെട്ട് അതായിരുന്നു മൊബൈൽ സ്ക്രീൻ സ്ക്രോൾ ചെയ്യുമ്പോൾ ഫെയ്സ്ബുക്കിലെ മിക്ക പ്രമുഖരുടെയും പോസ്റ്റ് ഇതുതന്നെയായിരുന്നു ഒരു അമ്മയ്ക്ക് ഇത്ര ക്രൂരയാവാൻ കഴിയുമോ .
എന്നുള്ള പ്രധാന ചോദ്യം അതിനിടയിലെ പ്രധാനപ്പെട്ട കമ്പിന്റുകൾ ആ സ്ത്രീയോടുള്ള പ്രതിഷേധവും വെറുപ്പും പ്രകടമായിരുന്നു മക്കൾക്കുവേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കുന്ന അമ്മമാരുടെ വില കളയാനായിട്ട് ഇതുപോലെയുള്ള ഒന്നോരണ്ടോ കാണുമല്ലോ ആ പെണ്ണിനെ അറസ്റ്റ് ചെയ്തല്ലോ റിമാൻഡ് ചെയ്തു കഴിഞ്ഞാൽ.
നിന്റെ സബ്ജയിലേക്കാവും കൊണ്ടുവരുന്നത് അല്ലേ അമ്മയാണ് അദ്ദേഹം ഈ ഏരിയയിൽ ഉള്ളത് എന്റെ ഡിവിഷൻ ആണല്ലോ അമ്മയെ ഞാൻ മറുപടി പറഞ്ഞു കലികാലം എന്നല്ലാതെ എന്നു പറയാനാണ് എങ്ങനെ കഴിയുന്നു ഈ പെണ്ണുങ്ങൾക്കൊക്കെ നൊന്തു പറ്റാം കുഞ്ഞിനെ കൊന്നുകളയാൻ ഇവർക്കൊന്നും വേണ്ടെങ്കിൽ എല്ലാ അനാഥാലയത്തിലും ആകരുതവും അമ്മ അമർഷത്തോടെ പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.