`

JCBയോട് കാട്ടാനയുടെ നന്ദിപ്രകടനം- വൈറൽ വീഡിയോ കാണാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഴിയിൽ വീണ കാട്ടാനയെ രക്ഷിക്കുന്ന വാർത്തകളും വീഡിയോകളും നിരവധി നമ്മൾ കാണാറുള്ളതാണ് അറിയാറുള്ളതാണ് ചിലപ്പോൾ നന്ദി സൂചകമായിട്ട് ആനകൾ നടത്താറുള്ള ചിഹ്നം വിളികളും അതേപോലെതന്നെ ആണുങ്ങളുടെ.

   

പ്രകടനങ്ങളും അത്തരം വീഡിയോകൾ നമ്മൾ കണ്ടിട്ടുള്ളതാണ് അത്തരം വീഡിയോകൾ വൈറലായി മാറാറ ഉള്ളതുമാണ് ഇത്തരത്തിൽ കുഴിയിൽ അകപ്പെട്ടുപോയ ഒരു കാട്ടാനയെ രക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് മുഴുവനായും കാണുക.