നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പള്ളുരുത്തിയിൽ മലയാളം സംസാരിക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു ഒന്നു മുതൽ 10 വരെ എണ്ണുന്ന പൂച്ച ചില മലയാള വാക്കുകൾ കൂടി പറയുന്നതും വീഡിയോയിൽ കേൾക്കാം എന്നാൽ .
വീഡിയോ വൈറലായി പിന്നെ വിമർശനവും ആയിട്ട് പലരും രംഗത്ത് എത്തിയിട്ടുണ്ട് പൂച്ച എന്ന ജീവിയെ സാധാരണഗതിയിൽ സംസാരിക്കുന്ന ജീവികളിൽ പെട്ടതല്ല എന്നും ഉടമസ്ഥൻ രണ്ടു കൈകൾ കൊണ്ടും ഞെക്കിയാണ് പൂച്ചയെ സംസാരിക്കുന്നത് എന്ന് ആയിരുന്നു ആരോപണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.