നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മത്സ്യബന്ധനത്തിന് കടലിൽ പോകുമ്പോൾ സാധാരണ മീനുകളെക്കാൾ വലുതും കൗതുകം ഏറിയ വ്യത്യസ്ത മീനുകൾ ഒക്കെയും വലയിൽ കുടുങ്ങാറുണ്ട് ഇത്തരത്തിൽ കടലിൽ പോയവരെ കാത്തിരുന്നത് വലിയൊരു അതിഥിയെ ആയിരുന്നു എന്നാൽ അതിനെ ജീവനോടെ തന്നെയും കടലിലേക്ക് മടക്കി അയക്കാനാണ് ഇവർ തീരുമാനിച്ചത് കേരളത്തിലെ തന്നെ ഏറ്റവും വലിയ.
ഫേസ്ബുക്ക് കൂട്ടായ്മയായി എംപിസി ഗ്രൂപ്പിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് ഇത്തരത്തിൽ കൗതുകകരമായിട്ടുള്ള ഒരു കാര്യം കണ്ടത് കൗതുകവും കൈയ്യടിയും സ്വന്തമാക്കിയിരിക്കുകയാണ് ജിഎൻപിസി ഗ്രൂപ്പിൽ വന്ന ഈ വീഡിയോ ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.