`

തലസ്ഥാനത്തെ മൃഗശാലയില്‍ ഇതെന്ത് പ്രതിഭാസം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 15 ദിവസത്തെ തിരുവനന്തപുര ശാലയിലെയും രണ്ട് അനാക്കോണ്ടകൾ ചത്തുവീണു വമ്പൻ പ്രതീക്ഷകളുമായി ശ്രീലങ്കയിൽ നിന്നും എത്തിച്ച ഏഴംഗ സംഘത്തിലെയും താരമായി നാം എയ്ഞ്ചൽ എന്ന് പറയുന്ന അനാക്കോണ്ടയാണ് കൂട് ഒഴിഞ്ഞത് .

   

കുടലിൽ ഉണ്ടായ അണുബാധയാണ് മരണകാരണം എന്നാണ് മൃഗശാല അധികൃതർ നൽകുന്ന വിശദീകരണം ഈ മാസം തന്നെ മറ്റൊരു അനാക്കോണ്ടയും ഇവിടെ ചത്തിരുന്നു ചൊവ്വാഴ്ച രാവിലെ തീറ്റ നൽകാനായി ജീവനക്കാർ കൂട്ടിലെത്തിയപ്പോഴാണ് മണൽത്തട്ടിൽ അനാക്കോണ്ടയും ചത്ത നിലയിൽ കണ്ടെത്തിയതും ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.