നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മൊബൈലിൽ വീഡിയോ ഗെയിം കളിച്ച് എം റെയിൽവേ ട്രാക്കിലൂടെ നടന്ന കുട്ടികൾ ട്രെയിൻ അടിച്ചു മരണപ്പെട്ടു ദിനേശ് ആർ അരവിന്ദ് എന്നിവരാണ് മരിച്ചത് എന്താ പൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളാണ് .
ഇവർ ഇരുവരും സേലം കുതിരം കൗണ്ടൻ പാളയം സ്വദേശികളാണ് ഹെഡ്സെറ്റ് ഉപയോഗിച്ചതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ല ഇന്നലെ ഉച്ചയ്ക്ക് 12 45 ഓടുകൂടിയായിരുന്നു അപകടം ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം മുഴുവനായും കാണുക.