`

ഇന്നും ചുരുളഴിയാത്ത ഒരത്ഭുത ദ്വീപ്!

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജുറാസിക് പാർക്ക് എന്ന സിനിമ മിക്കവരും കണ്ടു കാണുമല്ലോ തീർത്തും ഭീതിജനകമായിട്ടുള്ള ഒരു ദ്വീപാണ് സിനിമയിൽ കാണിക്കുന്നത് മൈക്കൽ ക്രിക്കറ്റ് ജുറാസിക് പാർക്ക് എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടാണോ ജുറാസിക് പാർക്ക് എന്ന സിനിമ ചിത്രീകരിച്ചത് അതിനാൽ തന്നെ ആ ദ്വീപ് വരും സാങ്കല്പമാണ് എന്നാണ് പലരുടെയും വിശ്വാസം എന്നാൽ യഥാർത്ഥത്തിൽ.

   

അത്തരത്തിൽ ഒരു വിചിത്ര ദ്വീപ് ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്രപേർ വിശ്വസിക്കും വിശ്വസിച്ചാലും ഇല്ലെങ്കിലും ജുറാസിക് പാർക്ക് എല്ലാം മൈക്കിൾ നോവലിന് പ്രചോദനം നൽകിയ ദിലീപിന്റെ പേരാണ് കൊക്കോസ് ഐലൻഡ് അപകടകാരികളായ ജീവികളുടെ ആവാസ കേന്ദ്രം എന്ന നിലയിലും വിലമതിക്കാനാകാത്ത നിധികൾ ഒളിഞ്ഞു കിടക്കുന്ന ദ്വീപ് എന്ന നിലയിൽ നേടിയ കൊക്കോസ് ഐലൻഡ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.