`

ഒന്നാം ക്ലാസുകാരന്റെ പരാതി കേട്ടോ…!!!

നമസ്കാരമില്ലാത്ത പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു കൊച്ചു കുട്ടിയുടെ പരാതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് കാസർകോട് ജില്ലയിലെ സ്കൂളിൽ പഠിക്കുന്ന ഒന്നാം ക്ലാസുകാരനാണ് പരാതിക്കാരൻ അധ്യാപകന്റെ അടുത്ത ചെന്ന് പരാതി പറയുന്നതാണ് രംഗം കൂടെ പഠിക്കുന്ന കുട്ടിയെ തന്റെ ബോക്സ് പൊട്ടിച്ചു എന്നാണ് പരാതിയും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.