നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുറച്ചു ദിവസങ്ങൾക്കു മുൻപ് നടന്ന ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഇത് ഓരോ രക്ഷിതാക്കളും നിർബന്ധമായിട്ടും കേൾക്കേണ്ട ഒരു വാർത്ത കൂടിയാണ് ഇത് ഒഡിഷയിലേക്ക് കേന്ദ്ര ജില്ലയിലാണ് ഈ സംഭവം നടക്കുന്നത് ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്തെ തുടർച്ചയായി ഉള്ള ദിവസങ്ങളിൽ ചുവന്ന പാടുകൾ കാണുകയും നിർത്താതെ കരയുകയും ചെയ്തതോടുകൂടിയാണ്.
ആ മാതാപിതാക്കൾ കുഞ്ഞിനെയും ആശുപത്രിയിൽ കാണിക്കുന്നത് തുടക്കത്തിൽ ഇത് അലർജിയോ മറ്റോ ആയിരിക്കാം എന്നാണ് ഡോക്ടർമാർ പറഞ്ഞത് പിന്നീട് ഒരു മാസത്തിലേറെ നീണ്ട ചികിത്സയും നടന്നവും തുടർന്ന് പാടുകളെല്ലാം സുഖം പ്രാപിക്കുകയും ചെയ്തു എന്നാൽ വീണ്ടും അതേപടിയിൽ പുതിയ പാട്ടുകൾ പ്രത്യക്ഷപ്പെടുവാനും തുടങ്ങിയും.
അങ്ങനെയാണ് ആ രക്ഷിതാക്കൾ വീണ്ടും ഡോക്ടറെ കാണിക്കാൻ ആയിട്ട് എത്തുന്നത് ഇതോടെ സംശയം തോന്നിയ ഡോക്ടർ കുഞ്ഞിന്റെ അടയാളങ്ങൾ വിശദമായിട്ട് ഒന്ന് പരിശോധിക്കുകയായിരുന്നു അങ്ങനെയാണ് ആ കുഞ്ഞിന്റെ ശരീരത്തിൽ ഉള്ളത് പൊള്ളിയ പാടുകൾ ആണെന്ന് ഡോക്ടർ മനസ്സിലാക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.