നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വളരെ വൈവിധ്യമാർന്നതും വിചിത്രമായതും ആയിട്ടുള്ള അനവധി ജൈവ വിഭാഗങ്ങൾ നമ്മൾ അറിയാതെ നമുക്കിടയിൽ വസിക്കുന്നുണ്ട് ഒരുപക്ഷേ അതിൽ തന്നെ വളരെ ചുരുങ്ങിയ എണ്ണത്തെ മാത്രമായിരിക്കും മനുഷ്യൻ ഇന്ന് വരെ കണ്ടെത്തി പഠനങ്ങൾക്കെല്ലാം വിധേയമാക്കിയിട്ടുണ്ടാകുക ഹരിയാന ട്രേഞ്ചിന്റെ ആഴങ്ങളിൽ നിന്നും ചാവുകടലിൽ നിന്നും ആമസോൺ മഴക്കാടിൽ.
നിന്നും എല്ലാം നിരവധി പുതിയ പുതിയ വിഭാഗങ്ങളെ മനുഷ്യൻ കണ്ടെത്തി കൊണ്ടിരിക്കുന്നു പലപ്പോഴും മനുഷ്യന്റെ സാമാന യുക്തിയെ ചോദ്യം ചെയ്തിട്ടുള്ള അത്തരം കണ്ടെത്തലുകളിലും വളരെ വിചിത്രം ആയിട്ടുള്ള ഒരു തവളയെ ആണ് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാനായിട്ട് പോകുന്നത് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.