നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാൻ വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളോട് പാട്ടുപാടാൻ പറഞ്ഞതാണ് എന്നാൽ ഇത്ര മനോഹരമായിരിക്കും എന്ന് കുട്ടികൾ പോലും ചിന്തിച്ചു കാണില്ല ഈ ചെറിയ പ്രായത്തിലും എങ്ങനെയാണ് ഇവർക്ക് ഇതിന് സാധിക്കുന്നു എന്നത്.
വലിയ അത്ഭുതം തന്നെയാണ് കുട്ടികൾ പുസ്തകങ്ങൾ മാത്രം വായിച്ചു വളരേണ്ടതെല്ലാം അവരുടെ കലാവിരുദ്ധകളും അതിനോടൊപ്പം പരിപോഷിപ്പിച്ചെടുക്കണം അതിനെ മാതാപിതാക്കളും അധ്യാപകരും നന്നായി തന്നെ പരിശ്രമിക്കുകയും കാണുക.