`

ഈ പ്രവാസിയായ മലയാളി ചേട്ടൻ ജോലി ചെയ്യുന്ന സമയത്ത് പാടിയ പാട്ട് കേട്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു പ്രവാസിയുടെ വളരെ മനോഹരമായിട്ടുള്ള ഒരു ഗാനാലാപനമാണ് നാമിപ്പോൾ കണ്ടത് ആ ചേട്ടന് എത്ര മനോഹരമായിട്ടാണ് ആ പാട്ടുപാടുന്നത് പ്രവാസികളെക്കുറിച്ച് നമുക്ക് അറിയാമല്ലോ നമ്മുടെ നാടിനും വീടിനും വേണ്ടിയും ഒരു വയലറ്റ് പോയി .

   

കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരാണ് പ്രവാസികൾ അവരെ നാം എല്ലാ ഘട്ടത്തിലും ഓർക്കേണ്ടതായിട്ട് ഉണ്ട് പലപ്പോഴും നമ്മുടെ നാടിന്റെ നെടുംതൂണായി പ്രവാസികൾ മാറാറുണ്ട് നമ്മുടെ നാടിനെ എന്ത് പ്രശ്നം വന്നാലും പ്രവാസികളുടെ ഇടപെടൽ എപ്പോഴും ഉണ്ടാകാറുമുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഈ വീഡിയോ മുഴുവനായും കാണുക.