നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൃഷ്ണേട്ടാ എന്റെ പറ്റ് എത്രയാ ഒന്നു കൂട്ടി പറഞ്ഞു കടയിൽ തിരക്കിനിടയിലാണ് സുമ കയറിച്ചെന്ന് എന്താണ് സുമേ പെട്ടെന്ന് വീണ്ടും ഒരു പട്ടി തീർക്കൽ ഇപ്പോൾ ഒരാഴ്ചയല്ലേ ആയുള്ളൂ കഴിഞ്ഞ മാസത്തെ ക്ലിയർ ആക്കിയിട്ട് സാധാരണ ഒരേ മാസം വച്ചാണല്ലോ കണക്ക് തീർക്കൽ കൃഷ്ണൻ പുഞ്ചിരിയോടെ അവളുടെ മുന്നിലേക്ക് ചെന്നു പറ്റോക്കെ തീർക്കാൻ പാകത്തിന് പല മലങ്കോലും.
കിട്ടിക്കാണും കടപ്പുറത്ത് നിന്നുള്ള ആരുടെയോ ആസ്ഥാനത്തുള്ള കമെന്റിനും ഒരു പുഞ്ചിരി മാത്രമാണ് സുമ മറുപടിയായി നൽകിയത് അത്തരം കമന്റുകൾ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെ ആയിരുന്നു നമ്മളെയും കൂടി ഒന്ന് ഗൗനിക്കണേ കമന്റുകൾ വീണ്ടും വീണ്ടും ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടേയിരുന്നു കടയിലെ.
കടങ്ങളൊക്കെ തീർത്ത് റോട്ടിലേക്ക് ഇറങ്ങുമ്പോൾ ആണ് പിന്നിൽ മരത്തിനിടയിൽ ഒളിച്ചുനിന്നു തന്നെ നോക്കുന്ന ആനന്ദിനെ അവൾ കണ്ടത് സുമ കണ്ടു എന്ന് മനസ്സിലായതോടുകൂടി അവന്റെ തല ഉരുൾ വലിഞ്ഞും വിടണ ഹോളില്ലല്ലോ അവനെ നോക്കി എടുത്തു കൊണ്ട് അവൾ മുന്നിലേക്ക് നടന്നു അല്പം ഗപ്പി പിന്നാലെ തന്നെ ആനന്ദം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/0KtewsI9Nvc