`

മരണത്തിന്റെ ചുംബനം.

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളിൽ പലർക്കും പാമ്പുകൾ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യമായിട്ട് ഭയമാണ് വരുന്നത് മൃഗങ്ങളുടെ പട്ടികയിലെ രാജാവ് സിംഹമാണ് എങ്കിൽ ഇഴജന്തുക്കളിൽ രാജാവ് രാജവെമ്പാലയാണ് ഇന്നത്തെ വീഡിയോയിലൂടെ രാജവെമ്പാലയെ കുറിച്ചുള്ള ചില സവിശേഷതകളെ കുറിച്ച് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക