നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ആമസോൺ റെയിൻ ഫോറസ്റ്റ് തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശത്തെ പല രാജ്യങ്ങളിലും ആയിട്ട് വ്യാപിച്ചുകിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ ഒരുപക്ഷേ ആമസോൺ മഴക്കാടുകളെ .
കുറിച്ച് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യമായിട്ട് എത്തുന്നത് മനുഷ്യമാംസം ഭക്ഷിക്കുന്ന പിരാനകളും ഭീമൻ ആനകോണ്ടയും മുതലയും കൂടാതെ ആമസോൺ മഴക്കാല അടക്കി വാഴുന്ന ജവഹറുകളെ കുറിച്ചുമായിരിക്കും എന്നാൽ ഇവറ്റകൾ മാത്രമാണോ ആമസോൺ മഴക്കാടുകളിൽ അടയ്ക്കുവാഴുന്ന ജന്തുജാലങ്ങൾ അതിനുത്തരം അല്ല എന്നാണ് ഇതിനെ കുറിച്ച് കൂടുതൽ വീഡിയോ മുഴുവൻ കാണുക.