നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അപ്പോൾ ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മുടെ വീട്ടിലേക്ക് ശല്യക്കാരിയായിട്ടുള്ള എല്ലുകളെയും പല്ലിയെയും പാർട്ടിയെയും ഒക്കെ എന്നെന്നേക്കുമായി വീട്ടിൽ നിന്ന് തുരത്തി ഓടിക്കുന്നതിനും അതേപോലെതന്നെ നമ്മുടെ ഡെയിലി ലൈഫിലെ യൂസഫുള്ളായിട്ടുള്ള കുറച്ചു നല്ല ടിപ്സുകളും ആയിട്ടാണ് ഒരു സ്പൂൺ ഉപ്പ് ഉണ്ടെങ്കിൽ കെണിയോ വിഷമമോ ഒന്നും ഒതുക്കാതെയും .
എലിയെയും പല്ലിയെയും പാർട്ടിയെയും ഒക്കെ എന്നെന്നേക്കുമായി വീട്ടിൽ നിന്ന് ഓടിക്കാൻ ആയിട്ട് സാധിക്കും അതുമാത്രമല്ല ക്ലോറിനോപ്പിള ഷോ ഒന്നും ഉപയോഗിക്കാതെ എത്ര ആൾക്ക് പിടിച്ച ബാത്റൂമും നമുക്ക് പെട്ടെന്ന് ക്ലീൻ ആക്കി എടുക്കാൻ ആയിട്ട് പറ്റും ഇങ്ങനെ നമ്മളുടെ ലൈഫ് യൂസഫുള്ളാക്കുന്ന കുറച്ച് ടിപ്സുകളാണ് ഈ വീഡിയോയിൽ നമ്മൾ ഷെയർ ചെയ്യാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.