`

ഒരു ശർക്കര കഷ്ണം മതി 100% എലി പെരുച്ചാഴി വീട്ടിൽ നിന്നും ഒഴിവാക്കാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ പറയാൻ ആയിട്ട് പോകുന്നത് നമ്മുടെ വീടുകളിലും അപ്പുറത്തും എല്ലാ സ്ഥലത്തും നല്ലപോലെ ശല്യം ഉള്ളതാണ് എലികൾ അപ്പോൾ വീടിലും തൊടിയിലും ഒക്കെ ഉള്ള ഈ എലി പെരുച്ചാഴി ശല്യം എങ്ങനെ മാറ്റാം എന്നുള്ളതാണ്.

   

ഇന്നത്തെ വീഡിയോയിൽ പറയുന്നത് ഈ ടിപ്സ് ഒക്കെ നമ്മുടെ ഗ്രാമത്തിലുള്ളതാണ് കടകളിലൊക്കെയുള്ള സാധനങ്ങൾ എലി കാരണം നശിക്കുന്നത് കണ്ടപ്പോൾ ഈ ടിപ്സ് ട്രൈ ചെയ്തപ്പോൾ നല്ല റിസൾട്ട് ആണ് കിട്ടിയത് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം.