`

പപ്പായ ഇല മതി ഈച്ച പല്ലി പാറ്റ ഉറുമ്പ് കൂട്ടത്തോടെ ഓടിക്കാം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടിയ സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് എല്ലാവർക്കും ഉപകാരമായിട്ടുള്ള നല്ല ഒരു ടിപ്സ് വീഡിയോയും ആയിട്ടാണ് മഴക്കാലത്തുള്ള ഏറ്റവും വലിയ പ്രശ്നമാണ് ഈച്ച കൊതുക് പല്ലി പാറ്റ എന്നിവയൊക്കെ ഈച്ചകളെ കാണുമ്പോൾ തന്നെ നമുക്ക് ഭയങ്കര അസ്വസ്ഥതയാണ് .

   

എങ്ങനെയൊക്കെ നമ്മൾ വീട് വൃത്തിയാക്കിയ സൂക്ഷിച്ചു കഴിഞ്ഞാലും ഈച്ചയും കൊതുകവും പിന്നെയും നമ്മുടെ ഭക്ഷണത്തിൽ വന്നിരിക്കുകയാണ് എന്നുണ്ടെങ്കിൽ മാരകമായ വിഷം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ.