`

എലികൾ പല്ലികൾ ഷോക്കടിച്ചത് പോലെ ചത്തു വീഴും|കഞ്ഞിവെള്ളത്തിൽ ഇങ്ങനെ ഒന്ന് ചെയ്തപ്പോൾ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നും ഞാൻ വന്നിരിക്കുന്നത് എല്ലാവർക്കും ഒത്തിരി ഉപകാരമായിട്ടുള്ള നല്ല ഒരു വീഡിയോയുമായിട്ടാണ് ഇന്നത്തെ നമ്മുടെ വീഡിയോയിൽ ഒരു ടീസ്പൂൺ കഞ്ഞിവെള്ളം ഉണ്ടെങ്കിൽ വീട്ടിനുള്ളിൽ നിന്നും പരിസരങ്ങളിൽ നിന്നും എലികളെയും പല്ലുകളെയും .

   

പാറ്റകളെയും എങ്ങനെ തുരത്തി ഓടിക്കാം എന്നുള്ളതാണ് പറയാൻ ആയിട്ട് പോകുന്നത് ഇതിലേക്ക് നമ്മൾ വെറുതെ കളയുന്ന പുളിച്ച കഞ്ഞിവെള്ളമാണ് വേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.