`

ഉപ്പ് ഇത്രനാൾ ഉപയോഗിച്ചിട്ടും ഇത് അറിഞ്ഞില്ലല്ലോ|ഇനി ടോയ്ലറ്റ് കഴുകണ്ട,ബ്രഷുംവേണ്ട എന്തെളുപ്പം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നും ഞാൻ വന്നിരിക്കുന്നത് എല്ലാവർക്കും ഒത്തിരി ഉപകാരമായിട്ടുള്ള നല്ല ഒരു വീഡിയോ ആയിട്ടുമാണ് നമ്മൾ വീട്ടിലൊക്കെ ഡെയിലി ഉപയോഗിക്കുന്ന ഒരു സാധനമാണല്ലോ ഉപ്പ് എന്നു പറയുന്നത് ഈയൊരു ഉപയോഗിച്ച് നമ്മുടെ .

   

വീട്ടിൽ കുറെ നല്ല ടിപ്സുകൾ ചെയ്യാനായിട്ട് നമുക്ക് പറ്റുന്നതാണ് അതേപോലെതന്നെ ടോയ്‌ലറ്റ് ക്ലീനാക്കി ഇടുക എന്നുള്ളത് എല്ലാവർക്കും ടഫ് ആയിട്ടുള്ള ഒരു കാര്യം തന്നെയാണ് എങ്ങനെയൊക്കെ മൈന്റൈൻ ചെയ്തു കഴിഞ്ഞാലും വൃത്തികേട് ആവാൻ സാധ്യതയുള്ള ഒരു സ്ഥലമാണ് ബാത്റൂം ടോയിലറ്റും ഇതിനെ കുറിച്ച് കൂടുതൽ മുഴുവനായും കാണുക.