നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹാലോ രഞ്ജു നീ ഉറങ്ങിയോ ഞാൻ ഇവിടെയെത്തിയും നീ എത്തിയോ ഞാൻ ടിവി കാണുവായിരുന്നു ഉറങ്ങിയിട്ടില്ല എത്ര നേരമായി കാത്തിരിക്കുന്നു എന്താ ഇത്ര വൈകിയേയും രാഹുൽ എല്ലാവരും ഉറങ്ങിയിട്ട് വേണ്ട വരാൻ നോക്ക് ഞാൻ വരട്ടെ അങ്ങോട്ട്.
കുഴപ്പമൊന്നുമില്ലല്ലോ നിനക്ക് പേടിയുണ്ടോ ഇവിടെ മുത്തശ്ശി അനിയത്തിയും മാത്രമേ ഉള്ളൂ അവരൊക്കെ ഉറങ്ങിയും അമ്മയും അച്ഛനും ഇവിടെയില്ലെന്ന് ഞാൻ പറഞ്ഞതല്ലേ അവർ ഒരു കല്യാണത്തിന് പോയതാണ് ഞാനൊരു രണ്ടുമിനിറ്റ് കൊണ്ട് എത്തും മിസ്സ് അടിക്കുമ്പോൾ വാതിൽ തുറക്കണം ഒക്കെ ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ മുഴുവൻ കാണുക.