`

പാചകക്കാർ ചെയ്യുന്ന കിടിലൻ സൂത്രം 😱 കേടായ ഒരു ബാറ്ററി മതി എലി, പെരുച്ചാഴി,പാമ്പ് എന്നിവയെ തുരത്താം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ വീട്ടിലുള്ള ക്ലോക്കിന്റെയും ടൈംപീസിന്റെയും റിമോട്ടിന്റെയും ഒക്കെ ബാറ്ററി കഴിഞ്ഞാൽ നമ്മൾ എന്താണ് ചെയ്യുക വെറുതെ അങ്ങോട്ട് വലിച്ചെറിയും കേടായ ബേക്കറി ഒന്നും ഇനി ആരും വെറുതെ വലിച്ചെറിഞ്ഞു .

   

കളയണ്ട കേട്ടോ അതുകൊണ്ട് നമുക്ക് ഒരു അടിപൊളി സൂത്രം ചെയ്യാം ഇങ്ങനെ കേടായി പോയ ഒരു ബാറ്ററി ഉണ്ടെങ്കിൽ നമ്മുടെ വീടിനകത്തും പുറത്തും ഒക്കെ ശല്യക്കാരായിട്ടുള്ള എല്ലുകളെയും പെരുച്ചാഴികളെയും ഒക്കെ കൂട്ടത്തോടെ നമുക്ക് നശിപ്പിക്കാൻ ആയിട്ട് സാധിക്കും അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക.

https://youtu.be/t5VOjvzq2es