നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗോപേട്ടാ മാലതിയും ഗോപന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുവെച്ചു മെല്ലെ വിളിച്ചു കണ്ണ് തുറന്നു എന്താടോ പത്നി താൻ ഉറങ്ങിയില്ലേ എനിക്ക് ഉറക്കം വരുന്നില്ല ഇപ്പോൾ ഉറക്കം വരാതിരിക്കാൻ എന്താ കാരണം ഉറങ്ങാനുള്ള ഞാൻ തന്നതാണല്ലോ എന്താ ഒന്നുകൂടെ വേണോ എന്റെ പ്രിയതമയ്ക്ക് ഗോപൻ അവളെ കൈകൾ കൊണ്ട് ചേർത്തു പിടിച്ചു ഒന്നു പോയേ ഗോ എപ്പോഴും .
ഒരു തമാശ ഒരുമാതിരി കൊച്ചു പിള്ളേരെ പോലെ അവൾ അവന്റെ കൈകൾ തട്ടിമാറ്റിയും എന്താടോ ഇപ്പോൾ തന്നെ പ്രശ്നം അപ്പച്ചിയുടെ വീട്ടിൽ പോയി വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു നിന്നെയും നിനക്കെന്തു പറ്റി എന്തേ നിനക്ക് എന്തെങ്കിലും വഴിയുണ്ടോ ഗോപൻ അവളുടെ നേരെ തിരഞ്ഞു കിടന്നുകൊണ്ട് ചോദിച്ചു അയ്യോ നീ .
കരയുകയാണോ എന്താടീ നിനക്ക് ഈ പാതയ്ക്ക് ഉറങ്ങാതെ നീ എന്തിനാ കരയുന്നത് ഒന്നുമില്ല ഗോപേട്ടാ ഓരോന്ന് ഓർത്തു കിടന്നു ഉറക്കം വന്നില്ല അപ്പോൾ വെറുതെ സങ്കടം വന്നു എന്താ ഇത്രയും ഓർക്കാനുള്ളത് എന്റെ പ്രിയതമിക്കുകയും മക്കളെ കെട്ടിക്കുന്ന കാര്യമാണോ അതോ കൊച്ചുമക്കൾ ഉണ്ടാകുന്നത് ഓർത്തിട്ടാണോ ഗോപൻ പൊട്ടിച്ചിരിച്ചു ഇതിനെക്കുറിച്ച് കൂടുതൽ കാണുക.
https://youtu.be/yTPJ-34KkH0