`

ഒരു തവണ ഉണ്ടാക്കിയാൽ ഒരു മാസം ഉപയോഗിയ്ക്കാം, കൊതുകും എലിയും ഇനി വീടിന്റെ അടുത്തു വരില്ല

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെ വളരെയധികം ശല്യപ്പെടുത്തുന്ന രണ്ടു ജീവികളാണ് കൊതുക് എലിയും രാസവസ്തുക്കൾ ഒന്നും തന്നെ ചേർക്കാതെ കൊതുകിനെയും എലിയെയും നമ്മുടെ വീട്ടിൽ നിന്നും അകറ്റി നിർത്തുവാനുള്ള കിടിലൻ ടിപ്സ് ആണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത് .

   

ഇവിടെ ഇതിനായിട്ട് ഞാൻ ഇവിടെയും ഒരു പിടി ആര്യവേപ്പില എടുത്തിട്ടുണ്ട് ആര്യവേപ്പിലയുടെ ആരോഗ്യഗുണങ്ങൾ ഞാൻ പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ രോഗങ്ങൾ അകറ്റാൻ മാത്രമല്ല കൊതുകിനെ തുരത്തി ഓടിക്കുവാനും വളരെ വിശേഷപ്പെട്ടതാണ് ആര്യവേപ്പില എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/FaLDs3sKwdA