നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈജിപ്ത് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മൾ ആദ്യം ഓർക്കുന്നത് പിരമിഡുകളെയാണ് പുരാതനകാലത്തിലെ 7 ലോകാത്ഭുതങ്ങളിൽ ഒന്നാണ് ഈ മൂന്ന് പിരമിഡുകൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ ജീവിച്ചിരുന്ന പുരാതനകാലത്തിലെ .
ഈജിപ്തുകാർ നിർമ്മിച്ച ഈ പിരീമിഡുകൾ പല കാരണങ്ങളാലും ഇന്നും നമുക്ക് വളരെ വലിയ ഒരു അത്ഭുതം തന്നെയാണ് മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുകയും അതിന് അത്യാധി പ്രാധാന്യം കൊടുക്കുകയും ചെയ്തിരുന്നവരായിരുന്നു പുരാതനകാലത്തിലെ ഈജിപ്റ്റൻസ് ആ കാലത്തിലെ പരവൂമാരെ അതായത് രാജാക്കന്മാരെയും ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള ദിവ്യ മായിട്ടുള്ള ശക്തികൾ ആയിട്ടാണ് അന്നം പരിഗണിച്ചിരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവനായും കാണുക.