`

ISRO-ഏറ്റവും വിജയകരമായ ബഹിരാകാശ ഏജൻസി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സ്പേസ് മിഷൻസ് അഥവാ ബഹിരാകാശ ദൗത്യങ്ങൾ എന്ന് കേൾക്കുമ്പോൾ ഒരുപക്ഷേ നമ്മൾ ആദ്യം ഓർക്കുന്ന ബഹിരാകാശ പരീക്ഷണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നാസയെ ആയിരിക്കും ബഹിരാകാശ ദൗത്യങ്ങളിലൂടെ അവർ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ വളരെ വലുതാണ് പക്ഷേ നാസയ്ക്ക് പോലും ചെയ്യാൻ പറ്റാത്ത കാര്യം ചെയ്ത ഒരു കാലത്തെയും രാജ്യത്തിന്റെ പട്ടിണി.

   

മാറ്റാൻ പോലും സാധിക്കാത്തവർ ബഹിരാകാശ ദൗത്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു എന്ന് കളിയാക്കപ്പെട്ടിരുന്നു എന്നാൽ ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പേസ് ഏജൻസികളിൽ ഒന്നായി മാറിയ മറ്റൊരു സംഘടനയുണ്ട് അതാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവൻ കാണുക.