നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പുഴയിൽ വീഴാൻ ആയിട്ട് പോയി ആ കുഞ്ഞിനെ കണ്ടു നായ ചെയ്തത് കണ്ടോ ഈ നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം സ്നേഹം നിറയ്ക്കുന്ന ഈ വീഡിയോയ്ക്ക് കാഴ്ചക്കാരും ഇഷ്ടക്കാരും ഏറെയാണ് മനുഷ്യനെക്കാൾ ബുദ്ധിയും സ്നേഹവും കടപ്പാടും ഈ നായക്ക് ഉണ്ട് എന്നുള്ളതാണ് കാണുന്ന എല്ലാവരുടെയും അഭിപ്രായം നദിക്കരയിൽ പന്തുമായി കളിച്ചുകൊണ്ടിരിക്കുന്ന .
ബാലികയുടെ കയ്യിൽ നിന്നും വെള്ളത്തിൽ പോയപ്പോൾ നദിയിൽ വീണ പങ്കെടുക്കാൻ കുഞ്ഞ് ശ്രമിക്കുന്നതിനേടെയും അതിലേക്ക് വീഴാൻ പോകുമ്പോൾ പെൺകുട്ടിയെ രക്ഷിക്കുന്ന നായയുടെ വീഡിയോ ആണ് വൈറലാകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനായും കാണുക.