`

തേച്ചിട്ട് പോയ കാമുകിക്ക് കാമുകന്റെ മരണമാസ്സ്‌ മറുപടി വൈറലാകുന്നു …സല്യൂട്ടടിച്ച് സോഷ്യൽ മീഡിയ !!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്യാൻസർ വന്ന് ഒരു കാല് നഷ്ടമായി ഒരു കാലുകൊണ്ട് എങ്ങനെ ജീവിക്കാനാണ് എന്ന് പറഞ്ഞ് ജീവനുതുല്യം സ്നേഹിച്ച പെണ്ണും ഉപേക്ഷിച്ചു പോയി ജോലി പോയി അതുവരെ സമ്പാദിച്ച വരുമാനവും പോയി യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് തന്റെ ജീവിതാനുഭവങ്ങൾ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ പഞ്ഞംകുവച്ചപ്പോൾ .

   

മലയാളി സമൂഹം ഒന്നടങ്കം അദ്ദേഹത്തെ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ പ്രഭു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ നടന്ന സംഭവമായിട്ടുള്ള യാഥാർത്ഥ്യങ്ങൾ ഏതൊരു മനുഷ്യനും വലിയ പ്രചോദന പരമായിട്ടുള്ള വസ്തുതകൾ തന്നെയാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച് ആ കുറിപ്പിൽ എല്ലാമുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.