നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു ചിത്രമാണ് ഇത് ഒരു ബൈക്കിൽ വന്ന കുടുംബത്തിന് നേരെ കൈകൂപ്പി തൊഴുതു നിൽക്കുന്ന പോലീസുകാരൻ ഒരു ബൈക്കിൽ അഞ്ചുപേരും ആയിട്ട് വന്ന യുവാവിനെ നേരെയാണ് പോലീസ് കൈ.
കൂപ്പി തൊഴുതു നിൽക്കുന്നതും ചിത്രം കാണാൻ തമാശ ഒക്കെ ആണെങ്കിലും അത്ര തമാശയുള്ള കാര്യമല്ല ഇതൊന്നും രണ്ടുപേർ മാത്രം അനുവദനീയമായ ബൈക്കിലാണ് ഇദ്ദേഹം അഞ്ചു പേരെ കയറ്റി തലയിൽ ഹെൽമറ്റ് പോലും ധരിക്കാതെ യാത്ര ചെയ്യുന്നത് ഇതിന് കുറച്ചു കൂടുതൽ ഇവിടെ മുഴുവൻ കാണുക.